Map Graph

ലഫായെറ്റ്, കാലിഫോർണിയ

ലഫായെറ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, കോൺട്രാ കോസ്റ്റാ കൗണ്ടിയിലെ ഒരു നഗരമാണ്.. 2011 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 24,285 ആയിരുന്നു. അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്ത ഫ്രഞ്ച് സൈനിക നേതായവായിരുന്ന മാർക്വിസ് ഡി ലാ ഫായെറ്റിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

Read article
പ്രമാണം:Lafayette,_CA.jpgപ്രമാണം:Contra_Costa_County_California_Incorporated_and_Unincorporated_areas_Lafayette_Highlighted_0639122.svgപ്രമാണം:Usa_edcp_relief_location_map.png